1. Tally

    ♪ റ്റാലി
    1. ക്രിയ
    2. യോജിക്കുക
    1. നാമം
    2. പൊരുത്തം
    3. ഇണ
    1. ക്രിയ
    2. എണ്ണുക
    3. തുല്യമാക്കുക
    1. നാമം
    2. സംഖ്യ
    1. ക്രിയ
    2. ശരിയാക്കുക
    1. നാമം
    2. ജോഡി
    3. എണ്ണം അങ്കനം ചെയ്ത മരക്കഷണം
    4. സംഖ്യാച്ഛേദയഷ്ടി
    1. -
    2. ഒത്തുവരൽ
    1. നാമം
    2. അസ്സലും പകർപ്പുമുള്ള കണക്ക്
    3. ഗണന
    1. ക്രിയ
    2. കപ്പൽക്കയറ്റിറക്കു ചരക്കുകണക്കു വയ്ക്കുക
    3. ചേർച്ചയാകുക
    4. തട്ടിച്ചു നോക്കുക
    1. നാമം
    2. ഇടപാടുകളും കൊടുക്കൽ വാങ്ങലുകളും വേലക്കൂലികളിലെ നേട്ടം തുടങ്ങിയവയും രേഖപ്പെടുത്തിയ കുറിപ്പ്
    3. സംഖ്യാഛേദയഷ്ടി
  2. Tally room

    ♪ റ്റാലി റൂമ്
    1. നാമം
    2. വോട്ടെണ്ണൽ നടത്തുന്ന മുറി
  3. Tally shop

    ♪ റ്റാലി ഷാപ്
    1. നാമം
    2. പീടിക
  4. Tally-system

    1. നാമം
    2. കടക്കച്ചവടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക