1. tang

    ♪ ടാംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എരിവ്, കടു, എരി, വിദാഹം, കടുകം
  2. tangly

    ♪ ടാംഗ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടുപിണഞ്ഞ, കെട്ടുവീണ, നൂലാമാലയായ, ജടില, കുരുക്കു വീണ
    3. കെട്ടുവീണ, കെട്ടുകളുള്ള, കെട്ടിട്ട, കുരുക്കിട്ട, കെട്ടപ്പെട്ട
    4. അലങ്കോലമായ, അലങ്കോലപ്പെട്ട, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത, ചീകിയൊതുക്കാത്ത
    5. ജടകെട്ടിയ, കെട്ടുപിണഞ്ഞ, ചുറ്റിപ്പിണഞ്ഞ, കൂടിപ്പിണഞ്ഞ, കുരുക്കുവീണ
    6. കെട്ടുകളുള്ള, കെട്ടിപ്പിണഞ്ഞ, കുരുക്കുള്ള, കെട്ടുവീണ, കൂടിപ്പിണഞ്ഞ
  3. tange-ntial

    ♪ ടാൻജ്-എൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാന്ദർഭികമായ, ആനുഷംഗികമായ, അപ്രധാനമായ, പ്രാധാന്യം കുറഞ്ഞ, ഉപ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക