-
Tangent
♪ റ്റാൻജൻറ്റ്- -
-
സംപാതം
- നാമം
-
വൃത്തപരിധിയെയോ ഖൺഡത്തെയോ മുറിക്കാതെ സ്പർശിച്ചു കടന്നുപോകുന്ന ഋജുരേഖ
-
സ്പർശഗുണരേഖ
-
വൃത്തപരിധിയെയോ ഖണ്ഡത്തെയോ മുറിക്കാതെ സ്പർശിച്ചു കടന്നുപോകുന്ന ഋജുരേഖ
-
സ്പർശരേഖ
-
Fly off at a tangent
- ക്രിയ
-
പെട്ടെന്നു വിഷയം മാറ്റുക
- വിശേഷണം
-
സ്പർശരേഖസംബന്ധിച്ച
-
Fly go off at a tangent
- ഭാഷാശൈലി
-
ഇടവിടാതെ പോവുക