-
Tanked
♪ റ്റാങ്ക്റ്റ്- ക്രിയ
-
തകർക്കുക
-
Anti-tank
- വിശേഷണം
-
ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാൻ രൂപകൽപന ചെയ്ത
-
ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാൻ രൂപകല്പന ചെയ്ത
-
Flush tank
- നാമം
-
ശൌചാലയത്തിൽ വെള്ളം ആവശ്യാനുസരണം ഉപയോഗിക്കുന്നതിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംഭരണി
-
Septic tank
♪ സെപ്റ്റിക് റ്റാങ്ക്- നാമം
-
മലിനജലക്കുളം
-
Tank grog
♪ റ്റാങ്ക് ഗ്രാഗ്- നാമം
-
തവള
-
മാക്കാരി
-
A think tank
- നാമം
-
ആശയരൂപീകരണത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിദഗ്ദസംഘം
-
Water-lily tank or pool
- നാമം
-
ആമ്പൽപ്പൊയ്ക
-
Think tank
- നാമം
-
പല കാര്യങ്ങളിലും ഉപദേശിക്കാനോ സഹായികാനോ വേണ്ടി സർക്കാരോ ഏതെങ്കിലും സംഘടനയോ സ്ഥാപിക്കുന്ന വിദഗ്ധ ആളുകളുടെ ഒരു സംഘം
-
Tank
♪ റ്റാങ്ക്- നാമം
-
തടാകം
- -
-
കുട്ടകം
- നാമം
-
കുളം
-
തൊട്ടി
-
പശുതൊട്ടി
- ക്രിയ
-
ടാങ്കിൽ നിറയ്ക്കുക
- നാമം
-
വലിയ പാത്രം
-
പ്രതിബന്ധങ്ങളെ തട്ടിത്തകർത്തു തവിടാക്കിക്കടന്നുപോകുന്ന യന്ത്രം
-
തോക്ക് ഘടിപ്പിച്ച യുദ്ധ വാഹനം
-
ടാങ്ക്