-
Tantalization
- നാമം
-
ആശ കാട്ടിചതിക്കൽ
-
Tantalize
♪ റ്റാൻറ്റലൈസ്- ക്രിയ
-
തൃഷ്ണ വർദ്ധിപ്പിച്ച് വ്യസനിപ്പിക്കുക
-
ആശ കാട്ടി ചതിക്കുക
-
ആശകാട്ടി ചതിക്കുക
-
കൊതിപ്പിച്ചു വശം കെടുത്തുക
-
തൃഷ്ണ വർദ്ധിപ്പിച്ചു വ്യസനിപ്പിക്കുക
-
കൊതിപ്പിച്ചു വശംകെടുത്തുക
-
തൃഷ്ണ വർദ്ധിപ്പിച്ചു ചതിക്കുക
-
Tantalizer
- നാമം
-
ആശിപ്പിച്ചു കൊടുക്കാതിരിക്കുന്നയാൾ
-
Tantalizing
♪ റ്റാൻറ്റലൈസിങ്- വിശേഷണം
-
അസാദ്ധ്യമായ വല്ലതിനെയും കാട്ടി പീഡിപ്പിക്കുന്ന
-
ഹതാശനാക്കുന്ന