1. Tap

    ♪ റ്റാപ്
    1. നാമം
    2. തട്ടൽ
    3. മദ്യം
    4. മദ്യവിക്രയസ്ഥലം
    5. ചാരായക്കട
    6. ചെരിപ്പിന്റെ അടിത്തോൽ
    7. ചെറുകുഴൽ
    8. ടെലിഫോൺ സംഭാഷണം രഹസ്യമായി കേൾക്കുന്നതിനുള്ള ഉപകരണം
    9. മൃദുസ്പർശം
    10. ടാപ്പ്
    1. ഉപവാക്യ ക്രിയ
    2. തട്ട്
    3. ചെറുതായി മുട്ടുന്ന ശബ്ദം
    4. ലഘുശബ്ദംപീപ്പയടപ്പ്
    1. ക്രിയ
    2. തട്ടുക
    3. കുഴിച്ചെടുക്കുക
    4. ദ്വാരമുണ്ടാക്കുക
    5. ലഘുവായി തട്ടുക
    6. തൊടുക
    7. മെല്ലെ അടിക്കുക
    8. പതുക്കെ അടിക്കുക
    9. ചെരിപ്പിൻ അടിത്തോലിടുക
    10. പീപ്പ തുളയ്ക്കുക
    11. പകർന്നെടുക്കുക
    12. വ്യാപാരം ആരംഭിക്കുക
    13. വരിക്കാരനാകാൻ അപേക്ഷിക്കുക
    14. അപതരിപ്പിക്കുക
    15. ടെലിഫോണിന്റെ ഊർജ്ജഭാഗം വേറെ ദിശയിലാക്കുക
    16. ഇറ്റിറ്റു വീഴുമാറാക്കുക
    17. കറ എടുക്കുക
    18. സത്തെടുക്കാൻ വൃക്ഷത്തോൽ കീറുക
  2. Tapped

    ♪ റ്റാപ്റ്റ്
    1. ക്രിയ
    2. ചെത്തുക
    3. തെങ്ങ് ചെത്തുക
  3. Tap-dance

    1. നാമം
    2. കാൽകൊണ്ട് താളം പിടിയ്ക്കുന്ന ഒരു തരം ഡാൻസ്
    3. ടാപ് ഡാൻസ്
    4. കാല്കൊണ്ട് താളം പിടിയ്ക്കുന്ന ഒരു തരം ഡാൻസ്
  4. Tap against

    ♪ റ്റാപ് അഗെൻസ്റ്റ്
    1. ക്രിയ
    2. മൃദുവായി തട്ടി ശബ്ദമുണ്ടാക്കുക
  5. Shoulder tap

    ♪ ഷോൽഡർ റ്റാപ്
    1. നാമം
    2. ഒരു പ്രാസസിംഗ് യൂണിറ്റിൻ മറ്റൊരു പ്രാസസിംഗ് യൂണിറ്റുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ടെക്നിക്
  6. Tapping knife

    ♪ റ്റാപിങ് നൈഫ്
    1. നാമം
    2. ചെത്താനുള്ള ആയുധം
    3. കള്ളുചെത്താനുപയോഗിക്കുന്ന കത്തി
  7. Tapping toddy

    1. -
    2. കള്ളുചെത്ത്
  8. Telephone tapping

    ♪ റ്റെലഫോൻ റ്റാപിങ്
    1. നാമം
    2. ടെലിഫോണിൽ ഒരു രഹസ്യ ഉപകരണം ഘടിപ്പിച്ച് അന്യരുടെ സംഭാഷണം കേൾക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക