-
Tap against
♪ റ്റാപ് അഗെൻസ്റ്റ്- ക്രിയ
-
മൃദുവായി തട്ടി ശബ്ദമുണ്ടാക്കുക
-
Shoulder tap
♪ ഷോൽഡർ റ്റാപ്- നാമം
-
ഒരു പ്രാസസിംഗ് യൂണിറ്റിൻ മറ്റൊരു പ്രാസസിംഗ് യൂണിറ്റുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ടെക്നിക്
-
Tapping toddy
- -
-
കള്ളുചെത്ത്
-
Telephone tapping
♪ റ്റെലഫോൻ റ്റാപിങ്- നാമം
-
ടെലിഫോണിൽ ഒരു രഹസ്യ ഉപകരണം ഘടിപ്പിച്ച് അന്യരുടെ സംഭാഷണം കേൾക്കുന്നത്
-
Tap-dance
- നാമം
-
കാൽകൊണ്ട് താളം പിടിയ്ക്കുന്ന ഒരു തരം ഡാൻസ്
-
ടാപ് ഡാൻസ്
-
കാല്കൊണ്ട് താളം പിടിയ്ക്കുന്ന ഒരു തരം ഡാൻസ്
-
Tapping knife
♪ റ്റാപിങ് നൈഫ്- നാമം
-
ചെത്താനുള്ള ആയുധം
-
കള്ളുചെത്താനുപയോഗിക്കുന്ന കത്തി
-
Tap
♪ റ്റാപ്- ക്രിയ
-
തട്ടുക
- നാമം
-
തട്ടൽ
- ക്രിയ
-
കുഴിച്ചെടുക്കുക
- നാമം
-
മദ്യം
-
മദ്യവിക്രയസ്ഥലം
- ക്രിയ
-
ദ്വാരമുണ്ടാക്കുക
- നാമം
-
ചാരായക്കട
- ക്രിയ
-
ലഘുവായി തട്ടുക
-
തൊടുക
-
മെല്ലെ അടിക്കുക
- നാമം
-
ചെരിപ്പിന്റെ അടിത്തോൽ
- ക്രിയ
-
പതുക്കെ അടിക്കുക
-
ചെരിപ്പിൻ അടിത്തോലിടുക
- നാമം
-
ചെറുകുഴൽ
- ക്രിയ
-
പീപ്പ തുളയ്ക്കുക
-
പകർന്നെടുക്കുക
-
വ്യാപാരം ആരംഭിക്കുക
-
വരിക്കാരനാകാൻ അപേക്ഷിക്കുക
-
അപതരിപ്പിക്കുക
-
ടെലിഫോണിന്റെ ഊർജ്ജഭാഗം വേറെ ദിശയിലാക്കുക
- ഉപവാക്യ ക്രിയ
-
തട്ട്
- നാമം
-
ടെലിഫോൺ സംഭാഷണം രഹസ്യമായി കേൾക്കുന്നതിനുള്ള ഉപകരണം
- ക്രിയ
-
ഇറ്റിറ്റു വീഴുമാറാക്കുക
-
കറ എടുക്കുക
-
സത്തെടുക്കാൻ വൃക്ഷത്തോൽ കീറുക
- നാമം
-
മൃദുസ്പർശം
- ഉപവാക്യ ക്രിയ
-
ചെറുതായി മുട്ടുന്ന ശബ്ദം
-
ലഘുശബ്ദംപീപ്പയടപ്പ്
- നാമം
-
ടാപ്പ്
-
Tapped
♪ റ്റാപ്റ്റ്- ക്രിയ
-
ചെത്തുക
-
തെങ്ങ് ചെത്തുക