-
Tape
♪ റ്റേപ്- ക്രിയ
-
കൂട്ടിക്കെട്ടുക
- നാമം
-
നാട
- ക്രിയ
-
റിബൺ
- -
-
റ്റെയ്പ്
- നാമം
-
അളവുനാട
-
ശബ്ദസംഗീതചിത്രാദികൾ രേഖപ്പെടുത്തി വീണ്ടും കേൾപ്പിക്കാനും കാണിക്കാനും കഴിവുള്ള ചുരുളായി സൂക്ഷിക്കുന്ന വസ്തു (പ്ലാസ്റ്റിക്)
-
കാന്തികനാട
- ക്രിയ
-
നാട കൊണ്ട് കെട്ടുക
-
ടേപ്പു ചെയ്യുക
-
റെക്കോർഡു ചെയ്യുക
- -
-
കെട്ടുവാനുളള നാട
-
തുണിവളളി
-
ശബ്ദസംഗീതചിത്രാദികൾ രേഖപ്പെടുത്തി വീണ്ടും കേൾപ്പിക്കാനും കാണിക്കാനും കഴിവുളള ചുരുളായി സൂക്ഷിക്കുന്ന ലോഹം (പ്ലാസ്റ്റിക്) കാന്തികനാട
- ക്രിയ
-
ഓട്ടമത്സരത്തിൽ സമാപ്തി സ്ഥാനത്തുപിടിക്കുന്ന നാട
- നാമം
-
ടേപ്പ്
-
ശബ്ദം റെക്കാർഡു ചെയ്യാനുള്ള ഉപകരണം
-
മത്സരം അവസാനിക്കുന്നിടത്ത് കെട്ടിയ നാട
-
ശബ്ദസംഗീതചിത്രാദികൾ രേഖപ്പെടുത്തി വീണ്ടും കേൾപ്പിക്കാനും കാണിക്കാനും കഴിവുള്ള ചുരുളായി സൂക്ഷിക്കുന്ന ലോഹം (പ്ലാസ്റ്റിക്)
-
Red tape
♪ റെഡ് റ്റേപ്- നാമം
-
ചുവപ്പ് ചരട്
-
ഫയലുകൾ കെട്ടുന്നതിനുള്ള ചുവപ്പു നാട
-
ചുവപ്പുനാട
- ക്രിയ
-
കാര്യങ്ങൾ നടപ്പാകാതെ ഫയലിൽ ഇരിക്കുക
-
Tape deck
♪ റ്റേപ് ഡെക്- നാമം
-
ടേപ്പ് റെക്കോർഡർ
-
Tape drive
♪ റ്റേപ് ഡ്രൈവ്- നാമം
-
മാഗ്നെറ്റിക് ടേപ്പിൽ ഡാറ്റ സംസാരിക്കുവാനുള്ള സംവിധാനം
-
Ticker-tape
- നാമം
-
കമ്പിസന്ദേശം അച്ചടിക്കുന്ന നീണ്ട കടലാസ്
-
ടെലിഗ്രാഫ് യന്ത്രങ്ങൾ സന്ദേശങ്ങൾ കുറിക്കുന്ന കടലാസ് തുണ്ട്
-
കന്പിസന്ദേശം അച്ചടിക്കുന്ന നീണ്ട കടലാസ്
-
ജനാലയിലൂടെ കടലാസ് തുണ്ടുകളിട്ട് പ്രശസ്ത വ്യക്തികളേയും ആഘോഷങ്ങളേയും സ്വാഗതം ചെയ്യുക
-
Scotch tape
♪ സ്കാച് റ്റേപ്- നാമം
-
സുതാര്യമായ പശയുള്ള പ്ലാസ്റ്റിക് നാട
-
Tape-measure
- നാമം
-
നൂൽ
-
അളവുനാട
-
Magnetic tape
♪ മാഗ്നെറ്റിക് റ്റേപ്- നാമം
-
റെക്കാർഡിങ്ങിനുള്ള ടെയ്പ്പ്
-
Adhesive tape
♪ ആഡ്ഹീസിവ് റ്റേപ്- നാമം
-
ഫയലുകളും മറ്റും ഘടിപ്പിക്കുന്നതിനുള്ള ടെയ്പ്പ്
-
Tape-recording
- -
-
ടെയ്പ് റെക്കാർഡ്