1. Tar

    ♪ റ്റാർ
    1. നാമം
    2. ടാർ
    3. താർ
    4. കീൽ
    5. പുകവലിയുടെ പുകക്കറ
    6. താറ്
    7. കത്രാണം
    1. ക്രിയ
    2. കീലിടുക
    3. താറു പൂശുക
    4. ടാറിടുക
    5. ടാറു പൂശുക
    6. ഒട്ടിപ്പിടിക്കുന്ന കറുത്ത കീല്
    7. അരാലം
  2. Tarring

    ♪ റ്റാറിങ്
    1. -
    2. താറിടൽ
  3. Coal tar

    ♪ കോൽ റ്റാർ
    1. നാമം
    2. കോൾടാർ
    3. ടാർ
    4. കൽക്കരി വാറ്റുമ്പോൾ കിട്ടുന്ന കട്ടിദ്രാവകം
    5. കൽക്കരി വാറ്റുന്പോൾ കിട്ടുന്ന കട്ടിദ്രാവകം
  4. Tar water

    ♪ റ്റാർ വോറ്റർ
    1. നാമം
    2. കീൽവെള്ളം
  5. Tar macadam

    ♪ റ്റാർ മകാഡമ്
    1. നാമം
    2. താറും മെറ്റലും ചേർത്തു റോഡ് നിർമ്മാണത്തിനുപയോഗിക്കുന്ന മിശ്രം
  6. Tar with the same brush

    ♪ റ്റാർ വിത് ത സേമ് ബ്രഷ്
    1. ക്രിയ
    2. ഒരാൾക്കുള്ള അതേകുറ്റങ്ങൾ മറ്റൊരാൾക്കുമുണ്ടായിരിക്കുക
  7. A touch of the tar brush

    1. ക്രിയ
    2. നീഗ്രാമിശ്രണമുണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക