1. tardy

    ♪ ടാർഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മന്ദഗതിയായ, ഇഴഞ്ഞ പ്രകൃതിയായ, ദീർഘിത, വിളംബശീലമായ, സമയക്രമം തെറ്റിയ
  2. tardiness

    ♪ ടാർഡിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താമസം, വിളംബം, കൃത്യസമയം പാലിക്കാതിരിക്കൽ, സമയനിഷ്ഠയില്ലായ്മ, കൃത്യനിഷ്ഠയില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക