-
Target
♪ റ്റാർഗറ്റ്- നാമം
-
പരിണതഫലം
-
ഫലം
-
ലക്ഷ്യം
-
ഉന്നം
-
ശരവ്യം
-
നിന്ദാപാത്രം
- ക്രിയ
-
കുറിക്കുകൊള്ളിക്കൽ
- നാമം
-
ദൂഷണാസ്പദം
-
ലാക്ക്
-
ഉദ്ദിഷ്ടഫലം
-
Meet targets
♪ മീറ്റ് റ്റാർഗറ്റ്സ്- ക്രിയ
-
ലക്ഷ്യം നേടുക
-
Sitting target
♪ സിറ്റിങ് റ്റാർഗറ്റ്- ക്രിയ
-
കള്ളന്മാരിൽ നിന്നും മറ്റും സുരക്ഷിതമല്ലാതിരിക്കുക
-
Target audience
♪ റ്റാർഗറ്റ് ആഡീൻസ്- നാമം
-
ശ്രദ്ധയാകർഷിക്കുവാനായി ലക്ഷ്യമാക്കുന്ന പ്രത്യേക ജനവിഭാഗം
-
Target practice
♪ റ്റാർഗറ്റ് പ്രാക്റ്റസ്- നാമം
-
ഉന്നംവച്ചു വെടിവയ്ക്കൽ
- ക്രിയ
-
അഭ്യസിക്കൽ