-
Tarmac
♪ റ്റാർമാക്- നാമം
-
താറും മെറ്റലും ചേർത്തു റോഡ് നിർമ്മാണത്തിനുപയോഗിക്കുന്ന മിശ്രം
-
റോഡുകൾ മിനുക്കാനുപയോഗിക്കുന്ന ഇരുണ്ട വസ്തു (ടാർ)
-
വിമാനത്താവളത്തിലെ റൺവേ
-
റോഡു നന്നാക്കാനായി കല്ലും കീലും നിരത്തിയത്