1. Tarpaulin

    1. -
    2. കീലുപൂശിയ പായ്
    3. മുക്കുവരും നാവികരും മറ്റും അണിയുന്ന വെളളം പിടിക്കാത്ത കട്ടിത്തുണിത്തൊപ്പി
    4. തർപ്പായി
    1. വിശേഷണം
    2. താർപ്പായ
    3. ജലം കടക്കാത്ത തുണി
    1. നാമം
    2. മെഴുകുതുണി
    3. നാവികൻ
    4. കീൽപടം
    5. ടാർപാളിൻ
    6. താർപ്പായി
    7. കൂടാരം കെട്ടാനും സാധനങ്ങൾ നനയാതെ പൊതിഞ്ഞു സൂക്ഷിക്കാനും ഉപയോഗിക്കുന്ന കീലുചേർത്ത കട്ടിത്തുണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക