1. Tart up

    ♪ റ്റാർറ്റ് അപ്
    1. ക്രിയ
    2. വിലക്ഷണമായി മോടിപ്പകിട്ടു കാട്ടുക
  2. Tart reply

    ♪ റ്റാർറ്റ് റിപ്ലൈ
    1. നാമം
    2. മൂർച്ചയേറിയതും നിർദ്ദാക്ഷിണ്യവുമായ മറുപടി
  3. Tart

    ♪ റ്റാർറ്റ്
    1. വിശേഷണം
    2. ക്രൂരമായ
    3. രൂക്ഷമായ
    4. എരിവുള്ള
    5. തീക്ഷണ രുചിയുള്ള
    6. പുളിയുള്ള
    7. പുരുഷ സ്വഭാവമുള്ള
    8. ക്രൂരപദങ്ങൾ പ്രയോഗിക്കുന്ന
    9. തീക്ഷ്ണരുചിയുള്ള
    1. നാമം
    2. വേശ്യ
    3. അട
    4. ഒരിനം മധുരപലഹാരം
    5. ഓട്ടട
    6. ദുശ്ചരിതയായ സ്ത്രീ
    7. എരിവുളള
    8. പരുഷസ്വഭാവമുളള
    9. രൂക്ഷമായി നോക്കുന്ന
  4. Tartly

    ♪ റ്റാർറ്റ്ലി
    1. വിശേഷണം
    2. എരിവുള്ളതായ
    3. ക്രൂരപരമായ
    4. വികൃത മോടി കാട്ടുന്ന
    1. ക്രിയാവിശേഷണം
    2. എരിയോടെ
  5. Tartness

    ♪ റ്റാർറ്റ്നസ്
    1. നാമം
    2. തീക്ഷണത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക