1. tart

    src:ekkurupShare screenshot
    1. noun (നാമം)
    2. മധുരപലഹാരം, പലഹാരം, വായനം, ബേക്കറിപ്പലഹാരം, കേക്ക്
  2. tart

    src:ekkurupShare screenshot
    1. noun (നാമം)
    2. വേശ്യ, വേശ, വേശി, വേശാംഗന, ഗണിക
    1. verb (ക്രിയ)
    2. അണിഞ്ഞൊരുങ്ങുക, ഉടുത്തൊരുങ്ങുക, മോടിയിൽ വേഷവിധാനം നിർവ്വഹിക്കുക, വേഷം അണിയുക, ചമയുക
    3. അലങ്കരിക്കുക, വിതാനിക്കുക, മനോഹരമാക്കിത്തീർക്കുക, നവീകരിക്കുക, മോടികൂട്ടുക
  3. tart

    ♪ ടാർട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുളിപ്പുള്ള, പുളിയുള്ള, ശുക്ത, എരിവേറിയ, ചവർപ്പുള്ള
    3. രൂക്ഷമായ, കടുത്ത, തീക്ഷ്ണമായ, പൊള്ളിക്കുന്ന, കഠോര വേദനയുണ്ടാക്കുന്ന
  4. tart reply

    ♪ ടാർട് റിപ്ലൈ
    src:crowdShare screenshot
    1. noun (നാമം)
    2. മൂർച്ചയേറിയതും നിർദ്ദാക്ഷിണ്യവുമായ മറുപടി
  5. tartness

    ♪ ടാർട്ട്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കയ്പ്, തിക്തം, തിക്തത, കയ്പ്രസം, കശപ്പ്
    3. പരുപരുപ്പ്, പറുപറുപ്പ്, കാർക്കശ്യം, കർശനം, കലിപ്പ്
    4. പുളിപ്പ്, അമ്ലരസം, മണ്ഡം, കഷായം, ചവർ
    5. കുത്ത്, ഉഷണം, എരി, എരിവ്, വീറ്
  6. tart oneself up

    ♪ ടാർട് വൺസെൽഫ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അണിഞ്ഞൊരുങ്ങുക, ഉടുത്തൊരുങ്ങുക, മോടിയായി വസ്ത്രം ധരിക്കുക, ഔപചാരികവസ്ത്രങ്ങൾ അണിയുക, വേഷഭൂഷകൾ അണിയുക
    1. verb (ക്രിയ)
    2. ഭംഗിവരുത്തുക, സുന്ദരമാക്കുക, അഴകുള്ളതാക്കുക, ആകർഷകമാക്കുക, ഭംഗിയാക്കുക
    3. സ്വയം പുകഴ്ത്തുക, ആത്മശ്ലാഘ ചെയ്യുക, ആത്മപ്രശംസ ചെയ്യുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക
    4. കുളിച്ചു വൃത്തിയാവുക, വിഴുത്തിടുക, വസ്ത്രം മാറുക, കുളിച്ചു വസ്ത്രം മാറ്റുക, മേലുകഴുകുക
  7. tart up

    ♪ ടാർട് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നവീകരിക്കുക, വേണ്ടമാറ്റങ്ങൾ വരുത്തി നവീകരിക്കുക, കൂടുതൽ നന്നാക്കുക, വീണ്ടും അലങ്കരിക്കുക, പുതുതായലങ്കരിക്കുക
    3. വൃത്തിയാക്കുക, ചീകിയൊതുക്കുക, വെടിപ്പു വരുത്തുക, വെടിപ്പാക്കുക, ക്രമപ്പെടുത്തുക
    4. മോടിയായി അണിഞ്ഞൊരുങ്ങുക, ഭംഗിയായി ഒതുക്കിവക്കുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക, സ്വയം ഉഷാറാകുക
    5. അലങ്കരിക്കുക, വെടിപ്പായും വൃത്തിയായും വേഷം ധരിക്കുക, വെടിപ്പാക്കുക, ചീകി ഒതുക്കുക, അടുക്കുക
    6. വെടിപ്പുവരുത്തുക, മോടിവരുത്തുക, വെടിപ്പും ചിട്ടയും വരുത്തുക, വൃത്തിയാക്കുക, നന്നാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക