-
Tartness
♪ റ്റാർറ്റ്നസ്- നാമം
-
തീക്ഷണത
-
Tart reply
♪ റ്റാർറ്റ് റിപ്ലൈ- നാമം
-
മൂർച്ചയേറിയതും നിർദ്ദാക്ഷിണ്യവുമായ മറുപടി
-
Tart up
♪ റ്റാർറ്റ് അപ്- ക്രിയ
-
വിലക്ഷണമായി മോടിപ്പകിട്ടു കാട്ടുക
-
Tart
♪ റ്റാർറ്റ്- നാമം
-
വേശ്യ
- വിശേഷണം
-
ക്രൂരമായ
-
രൂക്ഷമായ
-
എരിവുള്ള
-
തീക്ഷണ രുചിയുള്ള
- നാമം
-
അട
-
ഒരിനം മധുരപലഹാരം
-
ഓട്ടട
-
ദുശ്ചരിതയായ സ്ത്രീ
- വിശേഷണം
-
പുളിയുള്ള
-
പുരുഷ സ്വഭാവമുള്ള
- നാമം
-
എരിവുളള
-
പരുഷസ്വഭാവമുളള
- വിശേഷണം
-
ക്രൂരപദങ്ങൾ പ്രയോഗിക്കുന്ന
- നാമം
-
രൂക്ഷമായി നോക്കുന്ന
- വിശേഷണം
-
തീക്ഷ്ണരുചിയുള്ള
-
Tartly
♪ റ്റാർറ്റ്ലി- വിശേഷണം
-
എരിവുള്ളതായ
-
ക്രൂരപരമായ
-
വികൃത മോടി കാട്ടുന്ന
- ക്രിയാവിശേഷണം
-
എരിയോടെ