1. Task

    ♪ റ്റാസ്ക്
    1. നാമം
    2. കൃത്യം
    3. കർത്തവ്യം
    4. കഠിനജോലി
    5. ഏറ്റ പ്രവൃത്തി
    6. നിയുക്തത
    7. പഠിച്ചുതീർക്കാൻ നിർബന്ധിതമായ പാഠം
    8. ഏൽപിച്ചപണി
    9. കമ്പ്യൂട്ടറിനുള്ള ഒരു ജോലി
    10. ഏൽപ്പിച്ച പണി
    11. കഠിന ജോലി
    1. ക്രിയ
    2. ആക്ഷേപിക്കുക
    3. ഭാരം ചുമത്തുക
    4. ദോഷാരോപണം ചെയ്യുക
    5. ആയാസപ്പെടുത്തുക
    6. പണി ഏൽപിക്കുക
    7. പ്രത്യേക ജോലി ഏൽപ്പിക്കുക
    8. കഠിന ഭാരമേൽപ്പിക്കുക
    9. അടിച്ചേല്പിക്കപ്പെട്ട ജോലി
    10. പഠിക്കാനേല്പിച്ച പാഠം
  2. Over task

    ♪ ഔവർ റ്റാസ്ക്
    1. ക്രിയ
    2. അമിതമായി അദ്ധ്വാനിപ്പിക്കുക
  3. Set a task

    1. ക്രിയ
    2. പദ്ധതി തയ്യാറാക്കുക
  4. Take to task

    ♪ റ്റേക് റ്റൂ റ്റാസ്ക്
    1. ക്രിയ
    2. ശകാരിക്കുക
    3. കുറ്റപ്പെടുത്തുക
    4. നിയന്ത്രണം ഏറ്റെടുക്കുക
    5. കഠിനമായി കുറ്റപ്പെടുത്തുക
  5. Task to task

    ♪ റ്റാസ്ക് റ്റൂ റ്റാസ്ക്
    1. നാമം
    2. പ്രത്യേകകാര്യത്തിനായി നിയുക്തമായ സംഘം
  6. Task management

    ♪ റ്റാസ്ക് മാനജ്മൻറ്റ്
    1. നാമം
    2. കമ്പ്യൂട്ടർ ചെയ്യേണ്ട വിവിധതരം ജോലികൾ തീരുമാനിച്ച് അത് നിർവ്വഹിക്കേണ്ട യൂണിറ്റുകൾക്ക് കൃത്യമായി എത്തിച്ചുകൊടുത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സംവിധാനം
  7. Take someone to task

    ♪ റ്റേക് സമ്വൻ റ്റൂ റ്റാസ്ക്
    1. ക്രിയ
    2. തെറ്റു ചെയ്തതിന്റെ പേരിൽ ഒരാളെ നിശിതമായി വിമർശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക