1. Tassel

    ♪ റ്റാസൽ
    1. നാമം
    2. തൊങ്ങൽ
    3. പട്ടുതുഞ്ചം
    4. പൊടിപ്പ്
    5. തലമുടിയിൽ ചൂടാനോ പുസ്തകത്താളുകൾക്കിടയിൽ അടയാളം വയ്ക്കാനോ ഉപയോഗിക്കുന്ന പട്ടുകഞ്ചം
    6. തൂങ്ങിക്കിടക്കുന്ന വസ്തു
    1. ക്രിയ
    2. തൊങ്ങൽ വയ്ക്കുക
    3. അലങ്കാരത്തൊങ്ങൽ
    4. പുസ്തക അടയാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക