-
Taste
♪ റ്റേസ്റ്റ്- ക്രിയ
-
പരിശോധിക്കുക
- നാമം
-
പ്രവണത
- ക്രിയ
-
ആസ്വദിക്കുക
-
രുചിനോക്കൽ
- നാമം
-
രസം
- ക്രിയ
-
പരീക്ഷിക്കുക
- നാമം
-
അനുഭവം
-
അഭിരുചി
-
ആസ്വാദനം
-
വാസന
-
രീതി
-
ഹിതം
-
രുചി
- ക്രിയ
-
അനുഭവിച്ചറിയുക
-
രുചിനോക്കുക
- നാമം
-
ചുവ
- ക്രിയ
-
രുചിയുണ്ടായിരിക്കുക
-
സ്വാദുനോക്കുക
-
പങ്കുണ്ടാകുക
- നാമം
-
സ്വാദം
-
വൈശിഷ്ട്യം വിവേചന ശക്തി
-
സഹൃദയത്വം
-
രുചിച്ചു നോക്കിയ അംശം
- ക്രിയ
-
സ്വാദു നോക്കുക
-
രുചി നോക്കുക
-
നാക്കുകൊണ്ട് രുചിച്ചറിയുക
- നാമം
-
ഇഷ്ടം
- -
-
സ്വാദ്
- നാമം
-
താത്പര്യം
-
Acrid taste
♪ ആക്രിഡ് റ്റേസ്റ്റ്- -
-
കാറസ്വാദ്
-
After-taste
- നാമം
-
അനുരസം
-
ഭക്ഷണാനന്തരം ഉണ്ടാകുന്ന സ്വാദ്
-
ഭക്ഷണത്തിന് ശേഷം നാവിൽ നിലനിൽക്കുന്ന സ്വാദ്
-
Bad taste
♪ ബാഡ് റ്റേസ്റ്റ്- -
-
ചീത്തരുചി
-
By-taste
- -
-
ഉപരുചി
-
Leave a nasty taste in the mouth
- ക്രിയ
-
ക്ഷോഭമുണ്ടാക്കുക
-
Leave bad taste in the mouth
♪ ലീവ് ബാഡ് റ്റേസ്റ്റ് ഇൻ ത മൗത്- ക്രിയ
-
അസുഖകരമായ ഓർമ്മ അവശേഷിക്കുക
-
Taste buds
♪ റ്റേസ്റ്റ് ബഡ്സ്- നാമം
-
രസമുകുളങ്ങൾ
-
To taste sweet
♪ റ്റൂ റ്റേസ്റ്റ് സ്വീറ്റ്- ക്രിയ
-
മധുരിക്കുക
-
To ones taste
♪ റ്റൂ വൻസ് റ്റേസ്റ്റ്- വിശേഷണം
-
അഭിരുചിക്കനുസരണമായി