-
Tat
♪ റ്റാറ്റ്- ക്രിയ
-
തട്ടുക
-
മുട്ടുക
- നാമം
-
മുട്ടൽ
-
Tit for tat
♪ റ്റിറ്റ് ഫോർ റ്റാറ്റ്- നാമം
-
ഉരുളയ്ക്കുപ്പേരി
-
പകരത്തിനു പകരം
-
To pay tit of tat
♪ റ്റൂ പേ റ്റിറ്റ് ഓഫ് റ്റാറ്റ്- ക്രിയ
-
പകരത്തിൻ പകരം കൊടുക്കുക
-
To pay tit for tat
♪ റ്റൂ പേ റ്റിറ്റ് ഫോർ റ്റാറ്റ്- ക്രിയ
-
പകരംകൊടുക്കുക