1. tatters

    ♪ ടാറ്റേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീർണ്ണവസ്ത്രം, പഴകിയ വസ്ത്രം, കീറിപ്പറിഞ്ഞ വസ്ത്രം, ഇഴപിഞ്ഞിയ വസ്ത്രം, പിഞ്ഞിക്കീറിയ വസ്ത്രം
  2. in tatters

    ♪ ഇൻ ടാറ്റേഴ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കീറത്തുണികളോടെ, അലവല, കീറിപ്പറിഞ്ഞ വസ്ത്രമായ, കിഴിഞ്ഞ, കിഴുത്തവീണ
    3. തകർച്ചയിൽ, അങ്ങേയറ്റം മോശമായി സ്ഥിതിയിൽ, പണസംബന്ധമായി വലിയ വിഷമത്തിൽ, നിർദ്ധനം, നാശോന്മുഖം
  3. tattered

    ♪ ടാറ്റേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തേഞ്ഞ, പഴകിയ, പഴകിത്തേഞ്ഞ, തേഞ്ഞ് ഉപയോഗശൂന്യമായ, തേയ്മാനം പറ്റിയ
    3. കീറ, കീറിയ, വിണ്ടുകീറിയ, അരുഷ്കൃത, വെടിച്ച
    4. പാറ്റതിന്ന, പാറ്റനക്കിയ, പഴയതായി തോന്നിക്കുന്ന, പുഴുക്കുത്തുവീണ, ഇരട്ടവാലൻ പുഴു വെട്ടിയ
    5. കീറിപ്പറിഞ്ഞ, കീറ, കീറിയ, ജീർണ്ണ, ജീർണ്ണിച്ച
    6. കാലപ്പഴക്കമുള്ള, ഉടുത്തുപഴകിയ, പഴക്കം കൊണ്ട് ഇഴതൂർന്ന, പഴകിയ, ഉഷിത
    1. phrase (പ്രയോഗം)
    2. കീറത്തുണികളോടെ, അലവല, കീറിപ്പറിഞ്ഞ വസ്ത്രമായ, കിഴിഞ്ഞ, കിഴുത്തവീണ
  4. tatter

    ♪ ടാറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇഴ, കീറിപ്പറിഞ്ഞ തുണി. തുണ്ട്, തുണിത്തുണ്ട്, വസ്ത്രഖണ്ഡം, ചീന്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക