1. Tattle

    ♪ റ്റാറ്റൽ
    1. നാമം
    2. നിഷ്ഫലവാക്ക്
    3. നിസ്സാരഭാഷണം
    4. ജല്പനം
    5. ചിലയ്ക്കൽ
    1. ക്രിയ
    2. അലട്ടുക
    3. രഹസ്യം വെളിപ്പെടുത്തുക
    4. വായാടുക
    5. അതുമിതും പറയുക
    6. ജൽപിക്കുക
  2. Tittle-tattle

    1. നാമം
    2. വായാടി
    3. വെടിപറയൽ
    4. നിസ്സാരസംഭാഷണം
    5. വർത്തമാനക്കാരൻ
    6. പരദൂഷണം
    7. നുണപ്രചരണം
    8. കൊച്ചു വർത്തമാനം
    1. ക്രിയ
    2. പുലമ്പുക
    3. വെടിപറയുക
    4. ജൽപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക