1. Tattoo

    ♪ റ്റാറ്റൂ
    1. -
    2. കാഹളം
    3. പച്ചകൂത്ത്
    4. കാഹളമോഭേരീനാദമോ
    1. വിശേഷണം
    2. സൈനികരെ ആഹ്വാനം ചെയ്യുന്ന
    1. നാമം
    2. പച്ചകുത്ത്
    3. ഭടന്മാർ പാളയത്തിലേയ്ക്ക് തിരിക്കാൻ അറിയിപ്പു നൽകി മുഴക്കുന്ന ചെണ്ടയും കാഹളവും
    1. ക്രിയ
    2. ഭേരീനാദം
    3. പച്ചകുത്തുക
  2. Tattooing

    ♪ റ്റാറ്റൂിങ്
    1. നാമം
    2. പച്ചകുത്തൽ
  3. The devils tattoo

    ♪ ത ഡെവൽസ് റ്റാറ്റൂ
    1. നാമം
    2. അക്ഷമമൂലമോ അനന്യമനസ്കനായിട്ടോ മേശമേലും മറ്റും താളം പിടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക