1. tawniness

    ♪ ടോണിനെസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെയിൽകൊണ്ടു കരുവാളിക്കുക
  2. tawny colour

    ♪ ടോണി കളർ
    src:crowdShare screenshot
    1. noun (നാമം)
    2. കപിലവർണ്ണം
  3. tawny-coloured

    ♪ ടോണി-കളേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കപിലവർണ്ണമായ
  4. tawny-haired person

    ♪ ടോണി-ഹെയേർഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. തവിട്ടുനിറമുള്ള മുടിയുള്ളവൻ
  5. tawny

    ♪ ടോണി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തവിട്ടുനിറമായ, തവിട്ടുനിറമുള്ള, ചെമപ്പുകലർന്ന തവിട്ടുനിറമുള്ള, രുമ്ര, കപിശ
    3. കപിലവർണ്ണമായ, മഞ്ഞകലർന്ന തവിട്ടുനിറമായ, ആപീത, ഇളം മഞ്ഞനിറമുള്ള, ഇളം തവിട്ടുനിറമായ
    4. തവിട്ടുനിറത്തിൽ പുള്ളിയും പൊട്ടും ഉള്ള, മഞ്ഞ കലർന്ന തവിട്ടു നിറമായ, കഷായ, രുമ്ര, തവിട്ടുനിറമായ
    5. തുരുമ്പിന്റെ നിറമായ, തുരുമ്പുചുവപ്പു വർണ്ണമായ, കപിശ, ചെമപ്പുകലർന്ന തവിട്ടുനിറമുള്ള, ചെമ്പുനിറമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക