-
Tawny
♪ റ്റാനി- വിശേഷണം
-
പിംഗളവർണ്ണമുള്ള
-
കപിലവർണ്ണമായ
-
വെയിലുകൊണ്ടു കരുവാളിച്ച
-
മഞ്ഞനിറത്തിലുള്ള
-
Tawny colour
- നാമം
-
കപിലവർണ്ണം
-
Tawny-coloured
- വിശേഷണം
-
കപിലവർണ്ണമായ
-
Tawny-haired pereson
- നാമം
-
തവിട്ടുനിറമുള്ള മുടിയുള്ളവൻ
-
Tawniness
- നാമം
-
കപിലവർണ്ണത
- ക്രിയ
-
വെയിൽകൊണ്ടു കരുവാളിക്കുക