1. tax

    ♪ ടാക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നികൂതി, നീതിപ്പണം, ജാനപദം, കരാധാനം, തീരുവ
    3. ഭാരം, അധികഭാരം, ഭാരിച്ച ചുമതല, വലിയ ഉത്തരവാദിത്വം, ചുമട്
    1. verb (ക്രിയ)
    2. നികുതി ചുമത്തുക, കരം ചുമത്തുക, നികുതി ഈടാക്കുക, നികുതി പിരിക്കുക, പത്തിലൊന്ന് ഊടാക്കുക
    3. പീഡിപ്പിക്കുക, ഞെരുക്കുക, വലിച്ചു നീട്ടുക, അതിഭാരം ചുമത്തുക, ശല്യം ചെയ്ക
  2. taxing

    ♪ ടാക്സിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഠിനപരിശ്രമം ആവശ്യമായ, ക്ലേശകരമായ, ക്ലേശഭൂയിഷ്ഠമായ, വിഷമമായ, കൃച്ഛ്രസാദ്ധ്യമായ
  3. pre-tax

    ♪ പ്രീ-ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നികുതികൾ പിടിക്കുന്നതിനു മുമ്പുള്ള
    3. നികുതികൾ പിടിക്കുന്നതിനു മുന്പുള്ള
  4. sale tax

    ♪ സേല്‍ ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വില്പന നികുതി
  5. sans tax

    ♪ സാന്‍സ് ടാക്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കരമൊഴിവാക്കിയ
  6. tax-free

    ♪ ടാക്സ്-ഫ്രീ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നികുതിയിൽനിന്നൊഴിവാക്കിയ
  7. poll tax

    ♪ പോൾ ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുപ്പ് നികുതി
    3. തലവരി
  8. road tax

    ♪ റോഡ് ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനച്ചുങ്കം
  9. sales tax

    ♪ സേല്‍സ് ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിൽപനനികുതി
    3. വില്പന നികുതി
  10. super tax

    ♪ സൂപ്പർ ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അധിക നികുതി
    3. മേൽനികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക