-
Taxi
♪ റ്റാക്സി- നാമം
-
കൂലിക്കോടുന്ന മോട്ടോർവണ്ടി
- ക്രിയ
-
കൂലിവണ്ടിയിൽ സഞ്ചരിക്കുക
- നാമം
-
പറന്നുയരുന്നതിനു മുമ്പും നിലത്തിറങ്ങി കഴിഞ്ഞും വിമാനത്തിന്റെ തറയിലൂടെയുള്ള മൃദുഗമനം
- ക്രിയ
-
വിമാനം പതുക്കെ കരയിലൂടെ ഓടിക്കുക
-
കൂലിക്ക് ഓടുന്ന മോട്ടോർ വാഹനം
- നാമം
-
ടാക്സി
-
പറന്നുയരുന്നതിനു മുന്പും നിലത്തിറങ്ങി കഴിഞ്ഞും വിമാനത്തിൻറെ തറയിലൂടെയുള്ള മൃദുഗമനം
-
Taxi-cab
- നാമം
-
മീറ്റർ ഘടിപ്പിച്ച ടാക്സികാർ
-
Taxi-dancer
- നാമം
-
ആരുടെ ഒപ്പവും നൃത്തംചെയ്യാൻ തയ്യാറാവുന്ന ആൾ