-
Tea
♪ റ്റി- വിശേഷണം
-
ചായ
- നാമം
-
തേയിലച്ചെടി
- ക്രിയ
-
ചായ കുടിക്കുക
- നാമം
-
തേയില
-
തേയിലവെള്ളം
-
ചായയില
-
ചായച്ചെടി
-
ഇലവെന്തവെള്ളം
-
വെന്ത വെള്ളം
-
Tea bag
♪ റ്റി ബാഗ്- നാമം
-
ടീബാഗ് തേയില
-
Tea-poy
- നാമം
-
തേയില വയ്ക്കാനുള്ള ചെറുമേശ
-
Tea-cup
- -
-
ചായക്കോപ്പ
- നാമം
-
3 ഓൺസ് കൊള്ളുന്ന കപ്പ്
-
Tea set
♪ റ്റി സെറ്റ്- നാമം
-
ചായപ്പാത്രങ്ങളുടെ ഒരു കൂട്ടം
-
ടീ-സെറ്റ്
-
Tea-tray
- നാമം
-
തേയിലക്കോപ്പ മുതലായവ വയ്ക്കാനുള്ള തട്ടം
-
High tea
♪ ഹൈ റ്റി- നാമം
-
വൈകിയുള്ള ഉച്ചഭക്ഷണം
-
നേരത്തെ കഴിക്കുന്ന അത്താഴം
-
Tea-cake
- നാമം
-
ചായയോടുകൂടി കഴിക്കുന്ന കേക്ക്
-
ചായയോടൊപ്പം കഴിക്കുന്ന കേക്ക്
-
Tea-shop
- നാമം
-
ചായക്കട
-
Tea-chest
- നാമം
-
കനം കുറഞ്ഞ ഈയത്തകിടുവരിയായി നിറുത്തിയ വലിയ തേയിലപ്പെട്ടി