-
Teach
♪ റ്റീച്- ക്രിയ
-
പഠിപ്പിക്കുക
-
അനുശാസിക്കുക
-
ഉപദേശിക്കുക
-
അഭ്യസിപ്പിക്കുക
-
പറഞ്ഞുകൊടുക്കുക
-
ഒരാൾക്ക് ഏതെങ്കിലും പ്രവണത ഇല്ലാതാക്കുക
-
വിദ്യാഭ്യാസം നൽകുക
-
ഗ്രഹിപ്പിക്കുക
-
ശിക്ഷണം നൽകുക
-
അദ്ധ്യാപനം ചെയ്യുക
-
Teaches
♪ റ്റീചസ്- ക്രിയ
-
അധ്യയനം നടത്തുക
- വിശേഷണം
-
പഠിപ്പിക്കുന്ന
-
Teaching
♪ റ്റീചിങ്- നാമം
-
ശിക്ഷണം
-
അനുശാസനം
-
അദ്ധ്യാപനം
-
അഭ്യസനകർമ്മം
- ക്രിയ
-
പറഞ്ഞുകൊടുക്കൽ
- നാമം
-
അദ്ധ്യാപകത്വം
- ക്രിയ
-
ശിക്ഷകജോലി
-
ബോധനരീതി
-
Teachings
♪ റ്റീചിങ്സ്- നാമം
-
ഉപദേശങ്ങൾ
-
Teach a lesson
- ക്രിയ
-
പാഠം പഠിപ്പിക്കുക
-
Teaching instruction
♪ റ്റീചിങ് ഇൻസ്റ്റ്റക്ഷൻ- നാമം
-
വിജ്ഞാപനം
-
Teach somebody a lesson
- ക്രിയ
-
ശിക്ഷിക്കുക
-
ഒരാളെ പാഠം പഠിപ്പിക്കുക
-
Teach an old dog new tricks
♪ റ്റീച് ആൻ ഔൽഡ് ഡോഗ് നൂ ട്രിക്സ്- ക്രിയ
-
പഴയ ആളുകളെ പുതിയ രീതികൾ പഠിപ്പിക്കുക
-
Don't try to teach your grandma to suck eggs
♪ ഡോൻറ്റ് റ്റ്റൈ റ്റൂ റ്റീച് യോർ ഗ്രാമാ റ്റൂ സക് എഗ്സ്- ഭാഷാശൈലി
-
തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ൽ