1. Teaching

    ♪ റ്റീചിങ്
    1. നാമം
    2. ശിക്ഷണം
    3. അനുശാസനം
    4. അദ്ധ്യാപനം
    5. അഭ്യസനകർമ്മം
    1. ക്രിയ
    2. പറഞ്ഞുകൊടുക്കൽ
    1. നാമം
    2. അദ്ധ്യാപകത്വം
    1. ക്രിയ
    2. ശിക്ഷകജോലി
    3. ബോധനരീതി
  2. Teach a lesson

    1. ക്രിയ
    2. പാഠം പഠിപ്പിക്കുക
  3. Teach an old dog new tricks

    ♪ റ്റീച് ആൻ ഔൽഡ് ഡോഗ് നൂ ട്രിക്സ്
    1. ക്രിയ
    2. പഴയ ആളുകളെ പുതിയ രീതികൾ പഠിപ്പിക്കുക
  4. Teach somebody a lesson

    1. ക്രിയ
    2. ശിക്ഷിക്കുക
    3. ഒരാളെ പാഠം പഠിപ്പിക്കുക
  5. Don't try to teach your grandma to suck eggs

    ♪ ഡോൻറ്റ് റ്റ്റൈ റ്റൂ റ്റീച് യോർ ഗ്രാമാ റ്റൂ സക് എഗ്സ്
    1. ഭാഷാശൈലി
    2. തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ൽ
  6. Teaching instruction

    ♪ റ്റീചിങ് ഇൻസ്റ്റ്റക്ഷൻ
    1. നാമം
    2. വിജ്ഞാപനം
  7. Teach

    ♪ റ്റീച്
    1. ക്രിയ
    2. പഠിപ്പിക്കുക
    3. അനുശാസിക്കുക
    4. ഉപദേശിക്കുക
    5. അഭ്യസിപ്പിക്കുക
    6. പറഞ്ഞുകൊടുക്കുക
    7. ഒരാൾക്ക് ഏതെങ്കിലും പ്രവണത ഇല്ലാതാക്കുക
    8. വിദ്യാഭ്യാസം നൽകുക
    9. ഗ്രഹിപ്പിക്കുക
    10. ശിക്ഷണം നൽകുക
    11. അദ്ധ്യാപനം ചെയ്യുക
  8. Teachings

    ♪ റ്റീചിങ്സ്
    1. നാമം
    2. ഉപദേശങ്ങൾ
  9. Teaches

    ♪ റ്റീചസ്
    1. ക്രിയ
    2. അധ്യയനം നടത്തുക
    1. വിശേഷണം
    2. പഠിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക