1. Tear

    ♪ റ്റെർ
    1. -
    2. വിള്ളൽ
    1. ക്രിയ
    2. പിളർക്കുക
    1. -
    2. കണ്ണീർ
    1. നാമം
    2. സങ്കടം
    1. ക്രിയ
    2. വേർപെടുത്തുക
    1. നാമം
    2. കണ്ണുനീർ
    1. ക്രിയ
    2. പറിച്ചെടുക്കുക
    3. കീറിക്കളയുക
    4. പൊളിച്ചുകളയുക
    1. -
    2. ചിന്തുക
    1. ക്രിയ
    2. വലിച്ചു പൊട്ടിക്കുക
    1. നാമം
    2. അശ്രു
    3. നേത്രജലം
    1. ക്രിയ
    2. ചീന്തിക്കീറുക
    1. -
    2. പിളർപ്പ്
    3. ചീന്ത്
    4. നീർത്തുളളി
    5. സങ്കടംകീറുക
    6. പിച്ചിപ്പറിക്കുകപറിച്ചുമാറ്റിയ തുണ്ട്
    1. നാമം
    2. കണ്ണുനീര്
  2. Tears

    ♪ റ്റെർസ്
    1. നാമം
    2. അശ്രു
    3. മിഴിനീർ
    4. നയനജലം
  3. Tearing

    ♪ റ്റെറിങ്
    1. വിശേഷണം
    2. ശബ്ദമുണ്ടാക്കുന്ന
    3. ചൈതന്യം നശിപ്പിക്കുന്ന
  4. Tearful

    ♪ റ്റിർഫൽ
    1. വിശേഷണം
    2. കരയാൻ തുടങ്ങുന്ന
    3. വ്യസനകരമായ
    4. വേദനിപ്പിക്കുന്ന
    5. അശ്രുപൂർണ്ണമായ
    6. കണ്ണീരോടുകൂടിയ
    7. കണ്ണീരൊഴുകുന്ന
    8. കണ്ണീരൊഴുക്കുന്ന
    9. വ്യസനിച്ചിരിക്കുന്ന
  5. In tears

    ♪ ഇൻ റ്റെർസ്
    1. -
    2. കരഞ്ഞുകൊണ്ട്
    3. കണ്ണീർ തൂവിക്കൊണ്ട്
  6. Tear gas

    ♪ റ്റെർ ഗാസ്
    1. നാമം
    2. അശ്രുജനകവാതകം
    3. കണ്ണീർവാതകം
  7. Tear off

    ♪ റ്റെർ ഓഫ്
    1. ക്രിയ
    2. കീറിക്കളയുക
  8. Tear down

    ♪ റ്റെർ ഡൗൻ
    1. ക്രിയ
    2. തകർക്കുക
  9. Tear-drop

    1. നാമം
    2. കണ്ണുനീർത്തുള്ളി
  10. Tear-shell

    1. നാമം
    2. അശ്രുജനകവാതകഗോളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക