-
Technics
♪ റ്റെക്നിക്സ്- നാമം
-
സാങ്കേതിക വശങ്ങൾ
-
സാങ്കേതികാർത്ഥങ്ങൾ
-
Technical sanction
- നാമം
-
സാങ്കേതികാനുമതി
-
Technical education
- നാമം
-
സാങ്കേതിക വിദ്യാഭ്യാസം
-
Technically
♪ റ്റെക്നികലി- വിശേഷണം
-
സാങ്കേതികമായി
-
Technicalness
- നാമം
-
സാങ്കേതികത്വം
-
Technicality
♪ റ്റെക്നികാലിറ്റി- നാമം
-
സാങ്കേതികത്വം
-
Technical
♪ റ്റെക്നികൽ- വിശേഷണം
-
സാങ്കേതികമായ
-
ശാസ്ത്രാർത്ഥകമായ
-
പ്രത്യേക പദപ്രയോഗമായ
-
കൈത്തൊഴിലിനു പറ്റിയ
-
നിയമപരമായ
-
യാന്ത്രികവിദ്യകളെ സംബന്ധിച്ച
-
ശാസ്ത്രവിദ്യാസംബന്ധമായ
-
ശില്പവിഷയകമായ
-
ശാസ്ത്രീയമായ
-
ശാസ്ത്രവിദ്യാസംബന്ധിയായ
-
Technic
♪ റ്റെക്നിക്- നാമം
-
സങ്കേതം
-
സാങ്കേതിപദ്ധതി