1. Technological

    ♪ റ്റെക്നലാജികൽ
    1. വിശേഷണം
    2. സാങ്കേതികവിദ്യാവിഷയകമായ
    3. സാങ്കേതിക ശാസ്ത്ര സംബന്ധിയായ
  2. High technology

    ♪ ഹൈ റ്റെക്നാലജി
    1. നാമം
    2. ഉന്നത സാങ്കേതികവിദ്യ
  3. Information technology

    ♪ ഇൻഫർമേഷൻ റ്റെക്നാലജി
    1. നാമം
    2. വിവരസാങ്കേതികവിദ്യ
    3. വിവര സാങ്കേതികവിദ്യ
  4. Push technology

    ♪ പുഷ് റ്റെക്നാലജി
    1. നാമം
    2. താൽപര്യമുള്ള വിഷയങ്ങളുടെ വെബ്സൈറ്റുകളിൽ നിന്ൻ പുതിയ വിവരങ്ങൾ എത്തിച്ചുതരുന്ന സൗകർപ്രദമായ സംവിധാനം
  5. Technology

    ♪ റ്റെക്നാലജി
    1. നാമം
    2. പ്രവൃത്തിരീതി
    3. പ്രയുക്തശാസ്ത്രം
    4. തൊഴിൽശാസ്ത്രജ്ഞാനം
    5. സാങ്കേതിക വിദ്യ
    6. സാങ്കേതികവിദ്യ
    7. ടെക്നോളജി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക