-
Technology
♪ റ്റെക്നാലജി- നാമം
-
പ്രവൃത്തിരീതി
-
പ്രയുക്തശാസ്ത്രം
-
തൊഴിൽശാസ്ത്രജ്ഞാനം
-
സാങ്കേതിക വിദ്യ
-
സാങ്കേതികവിദ്യ
-
ടെക്നോളജി
-
High technology
♪ ഹൈ റ്റെക്നാലജി- നാമം
-
ഉന്നത സാങ്കേതികവിദ്യ
-
Information technology
♪ ഇൻഫർമേഷൻ റ്റെക്നാലജി- നാമം
-
വിവരസാങ്കേതികവിദ്യ
-
വിവര സാങ്കേതികവിദ്യ
-
Push technology
♪ പുഷ് റ്റെക്നാലജി- നാമം
-
താൽപര്യമുള്ള വിഷയങ്ങളുടെ വെബ്സൈറ്റുകളിൽ നിന്ൻ പുതിയ വിവരങ്ങൾ എത്തിച്ചുതരുന്ന സൗകർപ്രദമായ സംവിധാനം
-
Technological
♪ റ്റെക്നലാജികൽ- വിശേഷണം
-
സാങ്കേതികവിദ്യാവിഷയകമായ
-
സാങ്കേതിക ശാസ്ത്ര സംബന്ധിയായ