-
Tee
♪ റ്റി- നാമം
-
ചില കളികളിലെ പ്രാരംഭസ്ഥാനം
- ക്രിയ
-
പ്രാരംഭസ്ഥാനത്തു വയ്ക്കുക
- നാമം
-
ഗോൾഫ് കളിയിലെ പ്രാരംഭസ്ഥാനം
-
ഗോൾഫ് കളിക്ക് മുന്നോടിയായി പന്തുറപ്പിക്കുന്ന ചെറുമണൽക്കൂന
-
Tee up
♪ റ്റി അപ്- ക്രിയ
-
കളി ആരംഭിക്കുക
-
Tee off
♪ റ്റി ഓഫ്- ക്രിയ
-
ആരംഭിക്കുക
-
To a tee
- വിശേഷണം
-
കൃത്യമായി