1. Telephonic

    ♪ റ്റെലഫാനിക്
    1. വിശേഷണം
    2. ടെലിഫോണിനെ സംബന്ധിച്ച
    3. ടെലിഫോൺവഴിയുള്ള
  2. Telephone directory

    ♪ റ്റെലഫോൻ ഡറെക്റ്ററി
    1. നാമം
    2. ടെലിഫോൺ ഡയറക്ടറി (ഫോൺ നമ്പറുകൾ അടങ്ങിയിട്ടുള്ള പുസ്തകം)
    3. ടെലിഫോൺ ഡയറക്ടറി (ഫോൺ നന്പറുകൾ അടങ്ങിയിട്ടുള്ള പുസ്തകം)
  3. Telephone exchange

    ♪ റ്റെലഫോൻ ഇക്സ്ചേഞ്ച്
    1. നാമം
    2. ടെലിഫോൺ എക്സ്ചേഞ്ച്
    3. ടെലിഫോൺ കേന്ദ്രം
    4. വിദൂര വാണി നിലയം
  4. Telephone tapping

    ♪ റ്റെലഫോൻ റ്റാപിങ്
    1. നാമം
    2. ടെലിഫോണിൽ ഒരു രഹസ്യ ഉപകരണം ഘടിപ്പിച്ച് അന്യരുടെ സംഭാഷണം കേൾക്കുന്നത്
  5. Telephone

    ♪ റ്റെലഫോൻ
    1. -
    2. ആലക്തിക സ്വനഗ്രാഹി
    1. നാമം
    2. ഭാഷണയന്ത്രം
    3. ടെലിഫോൺ
    4. ദൂരശ്രാവി
    5. ശബ്ദവാഹിനി
    1. ഉപവാക്യ ക്രിയ
    2. ഫോൺ ചെയ്യുക
    3. ദൂരഭാഷണയന്ത്രം
    1. ക്രിയ
    2. ദൂരശ്രവണ വിദ്യുധ്വനി യന്ത്രംമൂലം അറിയിക്കുക
  6. Telephonically

    1. നാമം
    2. ദൂരഭാഷണ യന്ത്രംമുഖേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക