-
Tell
♪ റ്റെൽ- ക്രിയ
-
വർണ്ണിക്കുക
-
ആജ്ഞാപിക്കുക
-
നിർണ്ണയിക്കുക
-
കണ്ടെത്തുക
-
വിവരിക്കുക
-
സൂചിപ്പിക്കുക
-
അറിയിക്കുക
-
സഫലമാക്കുക
-
എണ്ണുക
-
വെളിച്ചത്താക്കുക
-
പറഞ്ഞുകൊടുക്കുക
-
ചൊല്ലുക
-
കാണപ്പെടുക
-
സിദ്ധിക്കുക
-
വെളിവാകുക
-
ആഖ്യാനിക്കുക
-
Telling
♪ റ്റെലിങ്- വിശേഷണം
-
പ്രബലമായ
-
കാര്യസാധകമായ
-
ബലമുള്ള
-
ഫലിക്കുന്ന
-
ബലമായി ബാധിക്കുന്ന
-
കാര്യസാധഗകമായ
-
മതിപ്പാർന്ന
-
Tell time
♪ റ്റെൽ റ്റൈമ്- ക്രിയ
-
വാച്ചിൽ നോക്കി സമയം പറയുക
-
Tell tales
♪ റ്റെൽ റ്റേൽസ്- ക്രിയ
-
അന്യരുടെ രഹസ്യങ്ങൾ പുറത്തുവിടുക
-
Tell a lie
- ക്രിയ
-
നുണപറയുക
-
Tell a tale
- ക്രിയ
-
സ്വയം വിശദീകരിക്കുന്നതാകുക
-
To tell upon
♪ റ്റൂ റ്റെൽ അപാൻ- ക്രിയ
-
ബാധിക്കുക
-
ദോഷപ്പെടുത്തുക
-
Tell the time
♪ റ്റെൽ ത റ്റൈമ്- ക്രിയ
-
ക്ലോക്കു നോക്കി സമയം പറയുക
-
Tell it not in
♪ റ്റെൽ ഇറ്റ് നാറ്റ് ഇൻ- -
-
ഈ വിവരം പുറത്തുതവിട്ട് ശത്രുവിനെ ആഹ്ലാദിപ്പിക്കല്ലേ
-
Time will tell
♪ റ്റൈമ് വിൽ റ്റെൽ- -
-
നമുക്കൊടുവിൽ അറിയാം
-
കാലം വെളിപ്പെടുത്തും
-
കാലക്രമേണ വെളിപ്പെടും