-
Tell tales
♪ റ്റെൽ റ്റേൽസ്- ക്രിയ
-
അന്യരുടെ രഹസ്യങ്ങൾ പുറത്തുവിടുക
-
Tell a tale
- ക്രിയ
-
സ്വയം വിശദീകരിക്കുന്നതാകുക
-
Tell ones own tale
♪ റ്റെൽ വൻസ് ഔൻ റ്റേൽ- ക്രിയ
-
സ്വന്തം പക്ഷത്തുനിന്നു വർണ്ണിക്കുക
-
Telltale
♪ റ്റെൽറ്റേൽ- നാമം
-
വിടുവായൻ
- വിശേഷണം
-
വിടുവായനായ
- നാമം
-
ഏഷണിക്കാരൻ
- വിശേഷണം
-
ഏഷണിപറയുന്ന
- നാമം
-
സ്വയം കണക്കുക്കൂട്ടുന്ന യന്ത്രം
- വിശേഷണം
-
കണ്ടതും കേട്ടതും പറയുന്ന
- നാമം
-
യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്ന സംഗതി
-
നുണയൻ
-
എഷണിക്കാരൻ
- വിശേഷണം
-
ഏഷണിക്കാരനായ
- നാമം
-
കണക്കുകൂട്ടൽയന്ത്രം
- വിശേഷണം
-
രഹസ്യങ്ങൾ പുറത്തു പറയുന്ന