-
Teller
♪ റ്റെലർ- നാമം
-
പറയുന്നവൻ
-
അറിയിക്കുന്നവൻ
-
പാർലമെന്റിൽ വോട്ടെണ്ണുന്ന നാലുദ്യോഗസ്ഥൻമാരുടെ ഉദ്യോഗപ്പേർ
-
ബാങ്കിൽ പണം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥൻ
-
Tale-teller
- നാമം
-
കഥ പറയുന്നവൻ
-
പരദൂഷണ പ്രചാരകൻ
-
Story-teller
- നാമം
-
കഥ പറയുന്നവൻ
-
കാഥികൻ
-
കള്ളം പറയുന്നവൻ
-
കഥാകാരൻ
-
കഥാകൃത്ത്
-
Forune-teller
- നാമം
-
ഭാഗ്യംപറയുന്നയാൾ
-
Fortune-teller
- നാമം
-
പ്രവാചകൻ
- -
-
ദൈവജ്ഞൻ
- നാമം
-
ഭാഗ്യം പറയുന്നവൻ
-
ദൈവജ്ഞ്ൻ
-
ജോത്സ്യൻ
-
ഫലപ്രവാചകൻ
- -
-
സാമുദ്രികാലക്ഷണക്കാരൻ