1. Temper

    ♪ റ്റെമ്പർ
    1. നാമം
    2. സംയോജനം
    3. പ്രകൃതം
    4. മിശ്രണം
    1. ക്രിയ
    2. മൂർച്ചവരുത്തുക
    3. ലഘൂകരിക്കുക
    1. നാമം
    2. മാനസികാവസ്ഥ
    1. ക്രിയ
    2. ശരിയാക്കുക
    1. നാമം
    2. ചിത്തവൃത്തി
    1. ക്രിയ
    2. മിതമാക്കുക
    3. കഠിനീകരിക്കുക
    1. നാമം
    2. സംയമം
    1. ക്രിയ
    2. കുതിർത്തു മിശ്രണം ചെയ്തും മറ്റും ഉദ്ദിഷ്ടനിലയാലാക്കുക
    3. പതപ്പെടുത്തുക
    4. കണക്കുപോലെ കൂട്ടിക്കലർത്തുക
    1. നാമം
    2. പാകത്തിലുള്ള കൂട്ട്
    1. ക്രിയ
    2. പ്രബലീകരിക്കുക
    1. നാമം
    2. പാകം
    3. പരിപാകം
    4. മനോഭവം
    5. മാനസികനില
    1. ക്രിയ
    2. ലോഹമുരുക്കി പ്രബലീകരിക്കുക
    3. പല കാഠിന്യത്തിൽ പതം വരുത്തുക
  2. At temper

    ♪ ആറ്റ് റ്റെമ്പർ
    1. ക്രിയ
    2. പ്രശാന്തമാക്കുക
    3. കടുപ്പം കുറയ്ക്കുക
    4. തീക്ഷണത കുറയ്ക്കുക
  3. Tempering

    ♪ റ്റെമ്പറിങ്
    1. നാമം
    2. പതംവരുത്തൽ
  4. Temperate

    ♪ റ്റെമ്പ്ററ്റ്
    1. വിശേഷണം
    2. സമചിത്തനായ
    3. ഇച്ഛയടക്കുന്ന
    4. മിതശീതോഷ്ണമായ
    5. മിതാഹാരനായ
    6. മദ്യവർജ്ജനസംബന്ധിയായ
    7. സമചിത്തമായ
    8. മിതോഷ്ണമായ
    9. സംയമശീലമുള്ള
    10. സമശീതോഷ്ണ
    11. സ്ഥിരപ്രജ്ഞനായ
  5. Temperance

    ♪ റ്റെമ്പർൻസ്
    1. നാമം
    2. ആത്മസംയമനം
    1. -
    2. അടക്കം
    1. നാമം
    2. മിതത്വം
    3. ആത്മനിയന്ത്രണം
    4. സംയമം
    5. മിതപാനവും പാനാസക്ത്യഭാവം
    6. മിതഭക്ഷണം
    7. മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും വിട്ടുനില്ക്കൽ
  6. Temperately

    1. വിശേഷണം
    2. മിതമായി
  7. Ugly temper

    ♪ അഗ്ലി റ്റെമ്പർ
    1. നാമം
    2. വളരെ മോശമായ മനോഭാവം
  8. Good temper

    ♪ ഗുഡ് റ്റെമ്പർ
    1. നാമം
    2. നല്ല മനോഭാവം
    1. -
    2. നല്ല പ്രകൃതം
  9. Temper metal

    ♪ റ്റെമ്പർ മെറ്റൽ
    1. വിശേഷണം
    2. സ്വഭാവാനുസാരമായ
    3. എളുപ്പത്തിൽ ക്ഷോഭിക്കുന്ന
  10. Hot-tempered

    1. വിശേഷണം
    2. കോപിയായ
    3. ക്ഷിപ്രകോപിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക