-
Temperament
♪ റ്റെമ്പ്രമൻറ്റ്- നാമം
-
സ്വഭാവം
-
ചിത്തവൃത്തി
-
പ്രകൃതിഗുണം
-
ഗുണവിശേഷം
-
വികാരങ്ങളെയും പ്രവൃത്തിയെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന പ്രകൃതിഗുണം
-
Temperamental
♪ റ്റെമ്പ്രമെൻറ്റൽ- നാമം
-
ചിത്തവൃത്തി
- വിശേഷണം
-
സ്വഭാവാനുസാരമായ
-
എളുപ്പത്തിൽ ക്ഷോഭിക്കുന്ന
-
Temperamentally
♪ റ്റെമ്പ്രമെൻറ്റലി- വിശേഷണം
-
സ്വഭാവാനുസാരമായി
-
Nervous temperament
♪ നർവസ് റ്റെമ്പ്രമൻറ്റ്- -
-
പെട്ടെന്നു ക്ഷോഭിക്കുന്ന പ്രകൃതം
-
Tempera
♪ റ്റെമ്പർ- നാമം
-
ഒരുചായം
-
Temperamented
- നാമം
-
സ്വാഭാവിക ഗുണവിശേഷം