1. Temple

    ♪ റ്റെമ്പൽ
    1. നാമം
    2. ശരീരം
    3. ദേവാലയം
    4. ക്ഷേത്രം
    5. ആരാധനാസ്ഥലം
    6. കോവിൽ
    7. തലയുടെ ഇരുവശത്തെയും പരന്ന ഭാഗം
    8. അമ്പലം
    9. ചെന്നി
    10. നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗം
    11. നെറ്റിക്കും ചെവിക്കും ഇടയിലുളള ഭാഗം
    12. അന്പലം
  2. Sanctum sanctorum of a temple

    1. -
    2. ശ്രീകോവിലിനു മുമ്പിലുള്ളതുറന്ന മേട
  3. Siva temple

    1. നാമം
    2. ശിവക്ഷേത്രം
  4. Temple administrator

    ♪ റ്റെമ്പൽ അഡ്മിനസ്റ്റ്റേറ്റർ
    1. നാമം
    2. തന്ത്രി
  5. Temple assets

    ♪ റ്റെമ്പൽ ആസെറ്റ്സ്
    1. നാമം
    2. ക്ഷേത്രസ്വത്ത്
  6. Temple danseuse

    1. -
    2. ക്ഷേത്രനർത്തകി
  7. Temple lands

    ♪ റ്റെമ്പൽ ലാൻഡ്സ്
    1. നാമം
    2. ദേവസ്വം ഭൂമി
  8. Temple owner

    ♪ റ്റെമ്പൽ ഔനർ
    1. നാമം
    2. ക്ഷേത്രത്തിന്റെ ഉടമസ്ഥൻ
  9. Temple sanctum

    ♪ റ്റെമ്പൽ സാങ്ക്റ്റമ്
    1. നാമം
    2. ക്ഷേത്ര ശ്രീകോവിൽ
  10. Temple servant

    ♪ റ്റെമ്പൽ സർവൻറ്റ്
    1. നാമം
    2. അമ്പലവാസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക