1. Temporary

    ♪ റ്റെമ്പറെറി
    1. വിശേഷണം
    2. ക്ഷണികമായ
    3. ഭംഗുരമായ
    4. അൽപായുസ്സുള്ള
    5. താത്കാലികമായ
    6. അല്പായുസ്സുളള
  2. Temporary expediency for defence

    ♪ റ്റെമ്പറെറി ഇക്സ്പീഡീൻസി ഫോർ ഡിഫെൻസ്
    1. നാമം
    2. താത്ക്കാലിക പ്രതിരോധ നടപടി
  3. Temporariness

    1. നാമം
    2. അൽപായുസ്സ്
    3. അനിത്യത
    4. താത്കാലികത്വം
    5. അല്പായുസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക