1. Ten

    ♪ റ്റെൻ
    1. വിശേഷണം
    2. പത്തിലൊന്ൻ
    1. -
    2. പത്തമാത്തെ
    3. പത്താമത്തെ
    1. വിശേഷണം
    2. പത്ത്
  2. ten a penny

    1. ഭാഷാശൈലി
    2. വില കുറഞ്ഞതും സർവസാധാരണമായിട്ടുള്ളതുമായ
  3. Ten thousand

    ♪ റ്റെൻ തൗസൻഡ്
    1. നാമം
    2. പതിനായിരം
    3. അയുതം
  4. Ten-fold produce

    1. നാമം
    2. പത്തുമേനിവിളവ്
  5. The ten commandments

    ♪ ത റ്റെൻ കമാൻഡ്മൻറ്റ്സ്
    1. നാമം
    2. പത്തുകൽപ്പനകൾ
  6. Ten thousand and one

    ♪ റ്റെൻ തൗസൻഡ് ആൻഡ് വൻ
    1. നാമം
    2. അനേകം
    1. വിശേഷണം
    2. എണ്ണാനൊക്കാത്ത
  7. Tens of thousands of

    ♪ റ്റെൻസ് ഓഫ് തൗസൻഡ്സ് ഓഫ്
    1. -
    2. പതിനായിരകണക്കിന്
  8. Nine times out of ten

    ♪ നൈൻ റ്റൈമ്സ് ഔറ്റ് ഓഫ് റ്റെൻ
    1. -
    2. മിക്കവാറും എല്ലാം
    1. നാമം
    2. കൂടുതൽ സാദ്ധ്യത
  9. The upper ten thousand

    ♪ ത അപർ റ്റെൻ തൗസൻഡ്
    1. നാമം
    2. പ്രഭുവർഗ്ഗം
    1. -
    2. സാമ്പത്തിക പ്രയാസങ്ങളിൽ
    1. നാമം
    2. ഉന്നതവർഗം
  10. Ten year-old coconut palm

    1. നാമം
    2. പത്തുവർഷം പ്രായമായ തെങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക