1. Tenants

    ♪ റ്റെനൻറ്റ്സ്
    1. നാമം
    2. കുടിയാന്മാർ
  2. Sitting tenant

    ♪ സിറ്റിങ് റ്റെനൻറ്റ്
    1. നാമം
    2. ഉടമസ്ഥാവകാശം മാറുമ്പോൾ ഒരു വസ്തു കൈവശമിരിക്കുന്ന കുടിയാൻ
    3. ഉടമസ്ഥാവകാശം മാറുന്പോൾ ഒരു വസ്തു കൈവശമിരിക്കുന്ന കുടിയാൻ
  3. Tenant right

    ♪ റ്റെനൻറ്റ് റൈറ്റ്
    1. നാമം
    2. കുടിയാന്റെ അവകാശം
  4. Tenant tax

    ♪ റ്റെനൻറ്റ് റ്റാക്സ്
    1. നാമം
    2. പാട്ടം
  5. Tenant

    ♪ റ്റെനൻറ്റ്
    1. നാമം
    2. കുടിയാൻ
    3. കുടികിടപ്പുകാരൻ
    4. വാടകക്കാരൻ
    5. പാട്ടക്കാരൻ
    6. കുടികിടക്കുക
    1. ക്രിയ
    2. വസിക്കുക
    3. വാടകക്കാരനായി താമസിക്കുക
    4. പാട്ടത്തിനേൽക്കുക
    5. അനുഭവാവകാശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക