1. Tent

    ♪ റ്റെൻറ്റ്
    1. ക്രിയ
    2. കൂടാരമടിക്കുക
    1. നാമം
    2. കൂടാരം
    3. തമ്പ്
    4. സൈനികശിബിരം
    1. ക്രിയ
    2. കൂടാരത്തിൽ പാർക്കുക
    3. താൽക്കാലികമായി വസിക്കുക
    4. മുറിവിനകത്തു കമ്പിയിട്ടുനോക്കുക
    1. നാമം
    2. ക്ഷതശോധനക്കമ്പി
    1. ക്രിയ
    2. തമ്പടിക്കുക
    1. നാമം
    2. തന്പ്
  2. Tenting

    ♪ റ്റെൻറ്റിങ്
    1. നാമം
    2. കൂടാരം
  3. Tent-bed

    1. -
    2. ഉയർന്ന മേൽക്കട്ടിൽ
  4. Tent-maker

    1. നാമം
    2. കൂടാരനിർമ്മാതാവ്
  5. Oxygen tent

    ♪ ആക്സജൻ റ്റെൻറ്റ്
    1. നാമം
    2. ശ്വസിക്കാൻ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയർത്തുന്നതും അകത്ത് ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം
    3. ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാനുള്ള കൂടാരം പോലുള്ള ഒരുപകരണം
  6. Strike tents

    ♪ സ്റ്റ്റൈക് റ്റെൻറ്റ്സ്
    1. ക്രിയ
    2. ക്യാമ്പ് പിരിച്ചുവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക