-
Tentative
♪ റ്റെൻറ്ററ്റിവ്- വിശേഷണം
-
പ്രഥമയത്നാത്മകമായ
-
പരീക്ഷാർത്ഥമുള്ള
-
താൽക്കാലികോപയുക്തമായ
- -
-
പരീക്ഷണാത്മകമായ നിർദ്ദേശമോ സിദ്ധാന്തമോ
- വിശേഷണം
-
പരീക്ഷണാർത്ഥമായ
-
അന്തിമമല്ലാത്ത
- -
-
താത്കാലികമായ
- വിശേഷണം
-
കൃത്യമായ തീരുമാനം ഇല്ലാത്ത
-
Tentatively
♪ റ്റെൻറ്ററ്റിവ്ലി- ക്രിയാവിശേഷണം
-
പ്രഥമയത്തനാത്മകമായി
-
പരീക്ഷാർത്ഥമുള്ളതായി
-
താല്കാലികമായി