-
Tenting
♪ റ്റെൻറ്റിങ്- നാമം
-
കൂടാരം
-
Oxygen tent
♪ ആക്സജൻ റ്റെൻറ്റ്- നാമം
-
ശ്വസിക്കാൻ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയർത്തുന്നതും അകത്ത് ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം
-
ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാനുള്ള കൂടാരം പോലുള്ള ഒരുപകരണം
-
Strike tents
♪ സ്റ്റ്റൈക് റ്റെൻറ്റ്സ്- ക്രിയ
-
ക്യാമ്പ് പിരിച്ചുവിടുക
-
Tent-bed
- -
-
ഉയർന്ന മേൽക്കട്ടിൽ
-
Tent-maker
- നാമം
-
കൂടാരനിർമ്മാതാവ്
-
Tent
♪ റ്റെൻറ്റ്- ക്രിയ
-
കൂടാരമടിക്കുക
- നാമം
-
കൂടാരം
-
തമ്പ്
-
സൈനികശിബിരം
- ക്രിയ
-
കൂടാരത്തിൽ പാർക്കുക
-
താൽക്കാലികമായി വസിക്കുക
-
മുറിവിനകത്തു കമ്പിയിട്ടുനോക്കുക
- നാമം
-
ക്ഷതശോധനക്കമ്പി
- ക്രിയ
-
തമ്പടിക്കുക
- നാമം
-
തന്പ്