1. Term

    ♪ റ്റർമ്
    1. ക്രിയ
    2. നാമകരണം ചെയ്യുക
    1. നാമം
    2. നിശ്ചിതകാലം
    3. സമയം
    4. കാലാവധി
    5. ഭാവം
    6. സീമ
    7. വിചാരണ
    8. തവണ
    9. ഗഡു
    1. ക്രിയ
    2. നിർദ്ധേശിക്കുക
    1. നാമം
    2. സംജ്ഞ
    3. അവധി
    4. അതിർത്തി
    5. പദം
    6. വചനം
    7. ഗർഭകാലം
    8. ഊഴം
    1. ക്രിയ
    2. ധാരണയിലെത്തുക
    1. നാമം
    2. അദ്ധ്യായനകാലം
    3. പരിമിത കാലഘട്ടം
    4. സാങ്കേതികപദം
    5. കുടിയായ്മകാലം
    6. നിശ്ചിതദിനം
    1. -
    2. അനുപാതിത്തിലെ രണ്ടു ശരാശരികളിലോരോന്നും
    3. പ്രമേയാഖ്യ
    1. നാമം
    2. ഉപയോഗിക്കപ്പെട്ട ഭാഷ
    3. കാര്യനിർവ്വലഹണകാലം
    4. കാലഭാഗം
    5. നിബന്ധന കരാറുവ്യവസ്ഥകൾ
    6. ആവിഷ്കരണരീതി
    1. ക്രിയ
    2. എന്നു വിശേഷിപ്പിക്കുക
    3. സംജ്ഞനൽകുക
    1. -
    2. ഗർഭകാലം പൂർണ്ണമായവസാനിക്കലൽ
    1. നാമം
    2. കാലപരിധി
    1. ക്രിയ
    2. കൽപിച്ചു കൊടുക്കുക
    3. ചൊല്ലിവിളിക്കുക
    1. -
    2. ഉടന്പടി
    3. അധ്യയനകാലത്തിലെ മൂന്നു ഘട്ടങ്ങളിലൊന്ന്
  2. Terms

    ♪ റ്റർമ്സ്
    1. നാമം
    2. വ്യവസ്ഥകൾ
    3. നിബന്ധനകൾ
  3. Pro-term

    1. ക്രിയാവിശേഷണം
    2. ഇപ്പോഴത്തേക്ക്
    3. തത്കാലത്തേക്ക്
  4. Long-term

    ♪ ലോങ്റ്റർമ്
    1. വിശേഷണം
    2. ദീർഘകാലത്തേക്കുള്ള
    3. ദീർഘകാലാടിസ്ഥാനമായ
  5. Half-term

    1. നാമം
    2. അദ്ധ്യയനവർഷത്തിന്റെ പകുതി
    3. അദ്ധ്യയനവർഷത്തിൻറെ പകുതി
  6. Make terms

    ♪ മേക് റ്റർമ്സ്
    1. ക്രിയ
    2. ധാരണയിലെത്തുക
    3. കരാറിൽ എത്തുക
    4. സന്ധിയിൽ എത്തുക
  7. In terms of

    1. ഉപവാക്യം
    2. അനുശ്രണമായി
  8. On terms of

    ♪ ആൻ റ്റർമ്സ് ഓഫ്
    1. വിശേഷണം
    2. ബന്ധത്തിലുള്ള
  9. Medium term

    ♪ മീഡീമ് റ്റർമ്
    1. നാമം
    2. ഇടക്കാല
  10. In terms or

    ♪ ഇൻ റ്റർമ്സ് ഓർ
    1. -
    2. ഭാഷയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക