1. Termination

    ♪ റ്റർമനേഷൻ
    1. നാമം
    2. അവസാനം
    3. ഉപസംഹാരം
    4. പ്രത്യയം
    5. അന്ത്യക്ഷരം
    6. പിരിച്ചുവിടൽ
    7. അവസാനിപ്പിക്കൽ
    8. ഒരു വസ്തുവിന്റെ അറ്റം
    9. പര്യവസാനം
    10. കാലപൂർത്തി
    11. ഗർഭം അലസിപ്പിക്കൽ
    12. സമാപ്തം
  2. Put a termination to bring to a termination

    1. ക്രിയ
    2. അവസാനിപ്പിക്കുക
    3. പരിസമാപ്തിയിലെത്തിക്കുക
  3. Graphic display terminal

    ♪ ഗ്രാഫിക് ഡിസ്പ്ലേ റ്റർമനൽ
    1. -
    2. ഗ്രാഫ്, ചിത്രം, അക്ഷരരൂപത്തിലുള്ള ചിഹ്നങ്ങൾ എന്നിവയെ ഒരു സ്ക്രീനിൽ പ്രദർശിപ്പിക്കുവാനുള്ള സംവിധാനത്തോടുകൂടിയ ദൃശ്യപ്രദർശന ടെർമിനൽ
  4. Air terminal

    ♪ എർ റ്റർമനൽ
    1. നാമം
    2. എയർ ടെർമിനൽ
    3. വിമാനത്താവളത്തിൽ നിന്നോ വിമാനത്താവളത്തിലേക്കോ യാത്രക്കാരെ കൊണ്ടുവിടുകയും കൊണ്ടുപോവുകയും ചെയ്യുന്ന സ്ഥലം
  5. Dumb terminal

    ♪ ഡമ് റ്റർമനൽ
    1. -
    2. കേന്ദ്ര കമ്പ്യൂട്ടറിനോടു ഘടിപ്പിച്ചതും സ്വന്തമായി പ്രാസസിംഗ് ശേഷി ഇല്ലാത്തതുമായ കമ്പ്യൂട്ടർ ടെർമിനൽ
  6. Terminator seed

    ♪ റ്റർമനേറ്റർ സീഡ്
    1. നാമം
    2. പരിസരത്തുള്ള ചെടികളെ നശിപ്പിക്കുന്ന അന്തകവിത്ത്
    3. അന്തകവിത്ത്
  7. Vidoe terminal

    1. -
    2. കമ്പ്യൂട്ടറുമായി കേബിൾ മുഖേന ബന്ധിപ്പിച്ചിരിക്കുന്നതും കീബോർഡും ഡിസ്പ്ലേ യൂണിറ്റും കൂടിച്ചേർന്നതുമായ ഒരു യൂണിറ്റ്
  8. Terminable

    ♪ റ്റർമനബൽ
    1. ക്രിയ
    2. അവസാനിപ്പിക്കുക
    3. പരിസമാപ്തിയിലെത്തിക്കുക
    1. വിശേഷണം
    2. അതിരുവയ്ക്കാവുന്ന
    3. പരിസമാതിയിലെത്തിക്കാവുന്ന
    4. ക്ലിപ്തപ്പെടുത്താവുന്ന
  9. Terminational

    1. ക്രിയ
    2. അവസാനിപ്പിക്കൽ
    1. വിശേഷണം
    2. അവസാനിപ്പിക്കുന്നതായ
  10. Terminatively

    1. വിശേഷണം
    2. അവസാനിപ്പിക്കുന്നതായി
    3. പൂർത്തിയാക്കുന്നതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക